രാത്രീല് ഓടില്‍ നിന്നും ഇറയത്തെയ്ക്കൂര്‌ന്നു വീഴുന്ന മഴവെള്ളത്തിന്റെ നേര്‍ത്ത ഉര്ര്ര്ര്‍ ഒച്ചയില്‍ പഞ്ഞിമെത്തയില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ നൂണ്ടു തലയിണയില്‍ തല ആഴ്ത്തി ലോകത്തെ ഒരാധി വ്യാധികളും അലട്ടാതെ സുഖദമായുറങ്ങുമായിരുന്ന ആ ഓര്‍മകളാണ് ജീവിതത്തിലെ നിധി ..കൈമോശം വന്നുപോയ എന്നത്തെയും നിധി !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !