ചന്ദന പൊട്ടു തൊട്ടു
ചന്ദ്രിക മയങ്ങിയ
സുന്ദര വഴികളില്‍ നീ
വന്നു നിന്നപ്പോള്‍ ..
ഓമനേ ഈ ചാരു മന്ദസ്മിതം
ആര്‍ക്കു നീ കാതരമായി
കാത്തു വച്ചു ...?
അമ്പിളി മുഖം മറച്ച്ചല്ലോ ..
പ്രിയേ ..
നിന്‍ അധരമതില്‍ ഒന്ന് ഞാന്‍
ചുംബിച്ചോട്ടേ നിന്നെ ഞാന്‍ കവര്‍ന്നോട്ടെ ..?
(ചന്ദന )
ഞാന്‍ തൊട്ടാല്‍ ഉതിരുന്ന
പൂവുപോല്‍
നീയിന്നെന്‍ ചാരത്തു
നില്‍പ്പൂ ഞാനെന്‍ മാനസം
തുറക്കുന്നു..
(ചന്ദന)
ആരാരുമറിയാതെ മാനസേ
നീയിന്നെന്‍ മാറില്‍ വീണലിയില്ലെ ..
താരക നാണിക്കട്ടെ ..
(ചന്ദന)
ചന്ദ്രിക മയങ്ങിയ
സുന്ദര വഴികളില്‍ നീ
വന്നു നിന്നപ്പോള്‍ ..
ഓമനേ ഈ ചാരു മന്ദസ്മിതം
ആര്‍ക്കു നീ കാതരമായി
കാത്തു വച്ചു ...?
അമ്പിളി മുഖം മറച്ച്ചല്ലോ ..
പ്രിയേ ..
നിന്‍ അധരമതില്‍ ഒന്ന് ഞാന്‍
ചുംബിച്ചോട്ടേ നിന്നെ ഞാന്‍ കവര്‍ന്നോട്ടെ ..?
(ചന്ദന )
ഞാന്‍ തൊട്ടാല്‍ ഉതിരുന്ന
പൂവുപോല്‍
നീയിന്നെന്‍ ചാരത്തു
നില്‍പ്പൂ ഞാനെന്‍ മാനസം
തുറക്കുന്നു..
(ചന്ദന)
ആരാരുമറിയാതെ മാനസേ
നീയിന്നെന്‍ മാറില്‍ വീണലിയില്ലെ ..
താരക നാണിക്കട്ടെ ..
(ചന്ദന)
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !