ഒരു ചിത്രകാരി എഴുതുമ്പോള്‍
സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും
അകലെ വയലറ്റ് മലനിരകള്‍ക്ക്
മീതെ നീലസൂര്യന്‍ കത്തിക്കത്തി
ഉരുകിയുരുകി പുഴപോലെ
മലയില്‍നിന്നും അണപൊട്ടി ഒഴുകി
എങ്ങാണ്ടേക്കോ ഓടിപ്പോകും
ഒരു ചിത്രകാരി എഴുതുമ്പോള്‍
ചെന്ചോര ഒഴുകുന്നിടമെല്ലാം
ആര്‍ത്തനാദത്തിന് പകരം
ആലിംഗനമാകും
ചോര തൊട്ട ചുംബനങ്ങളെ
അവള്‍ കൈവിരല്‍ കൊണ്ട്
എഴുതിയെഴുതി നിറയ്ക്കും
കരച്ചിലിനെ അക്ഷരമാക്കുന്ന
മുടിഞ്ഞ മന്ത്രം
അവള്‍ക്കുമാത്രമറിയാം
ആം അറിയാമെന്നേ !
ഒരു ചിത്രകാരി എഴുതുമ്പോള്‍
അക്ഷരങ്ങള്‍ക്ക് നാണമില്ല
നോക്കൂ,
അവര്‍നഗ്നരാകുന്നത് കണ്ടോ
പളുങ്ക് പോലെ തിളങ്ങുന്ന
സത്യവചസ്സുകള്‍!
ആഹാ നാണമില്ലാത്ത സത്യങ്ങള്‍ !
ആഹഹാ അതാ പേടിച്ചോടുന്ന
കുറേ കപട വസ്ത്രങ്ങള്‍ !
........................അതേ ഒരു ചിത്രകാരി എഴുതിയത്
സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും
അകലെ വയലറ്റ് മലനിരകള്‍ക്ക്
മീതെ നീലസൂര്യന്‍ കത്തിക്കത്തി
ഉരുകിയുരുകി പുഴപോലെ
മലയില്‍നിന്നും അണപൊട്ടി ഒഴുകി
എങ്ങാണ്ടേക്കോ ഓടിപ്പോകും
ഒരു ചിത്രകാരി എഴുതുമ്പോള്‍
ചെന്ചോര ഒഴുകുന്നിടമെല്ലാം
ആര്‍ത്തനാദത്തിന് പകരം
ആലിംഗനമാകും
ചോര തൊട്ട ചുംബനങ്ങളെ
അവള്‍ കൈവിരല്‍ കൊണ്ട്
എഴുതിയെഴുതി നിറയ്ക്കും
കരച്ചിലിനെ അക്ഷരമാക്കുന്ന
മുടിഞ്ഞ മന്ത്രം
അവള്‍ക്കുമാത്രമറിയാം
ആം അറിയാമെന്നേ !
ഒരു ചിത്രകാരി എഴുതുമ്പോള്‍
അക്ഷരങ്ങള്‍ക്ക് നാണമില്ല
നോക്കൂ,
അവര്‍നഗ്നരാകുന്നത് കണ്ടോ
പളുങ്ക് പോലെ തിളങ്ങുന്ന
സത്യവചസ്സുകള്‍!
ആഹാ നാണമില്ലാത്ത സത്യങ്ങള്‍ !
ആഹഹാ അതാ പേടിച്ചോടുന്ന
കുറേ കപട വസ്ത്രങ്ങള്‍ !
........................അതേ ഒരു ചിത്രകാരി എഴുതിയത്
Mirror’s Edge
ReplyDeleteManyCam Crack
1xbet korean, free bets, korean betting sites & odds
ReplyDelete1xbet korean betting 1xbet live sites, soccer betting lines and top online sports betting sites, we provide soccer betting lines, soccer picks and betting tips.