ഒരു പെണ്‍കുട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടാല്‍ അത് ചെയ്തവര്‍ക്കുള്ള ശിക്ഷ വിധിക്കാനുള്ള പ്രജ്ഞ അവള്‍ക്കില്ലെങ്കില്‍ അതിനേറ്റവും അര്‍ഹത അവളുടെ അമ്മയ്ക്കാണ് ,അവളെ ശാരീരികവും മാനസികവും ഹൃദയപരവുമായി ഏറ്റവും അടുത്തറിയാന്‍ പറ്റുന്നത് അവളുടെ എല്ലാ വികാരങ്ങളുമുള്ള ആ സ്ത്രീയ്ക്ക് മാത്രമാണ്..(സംശുദ്ധിയുള്ള അമ്മയെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്, മകളെ വില്‍ക്കുന്നവളെപ്പറ്റിയല്ല )അമ്മയില്ലാത്തപ്പോള്‍ അത് അച്ഛന് നല്‍കാം ..അതില്‍ വേറൊരു കോടതിയ്ക്കും നിയമത്തിനും നല്‍കാന്‍ കഴിയില്ലാത്ത നീതിയുണ്ട് !(ഏതു തരത്തിലുള്ള മരണമാണെന്ന് മാത്രം സ്വീകരിക്കേണ്ടവര്‍ക്ക് ചിന്തിക്കാം )
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !