ഹാ ജന്മസാഗരമറിഞ്ഞാര് നീന്തിടുക !
സന്തപ്ത ഗന്ധമത് നേരാരറിഞ്ഞിടുക!
അന്തമില്ലാതുള്ളോരീ ജല്‍പ്പനമതാരറിക!
അന്തസ്സ് മൌനാചരണം അതീവകകള്‍
ആരാലുമൊന്നുമതറിയായ്ക തന്നെ ഗതി !
സന്തപ്ത ഗന്ധമത് നേരാരറിഞ്ഞിടുക!
അന്തമില്ലാതുള്ളോരീ ജല്‍പ്പനമതാരറിക!
അന്തസ്സ് മൌനാചരണം അതീവകകള്‍
ആരാലുമൊന്നുമതറിയായ്ക തന്നെ ഗതി !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !