ആകാശമോളമുയരുന്ന മോഹങ്ങള്‍
ആയിരമായിരമെന്നു നിങ്ങള്‍ !
ആകെപ്പകുക്കുമ്പോള്‍ ആയിരത്തൊന്നിന്റെ
ഒന്നത് മാത്രമെനിക്ക് സ്വന്തം !
അത് നിന്നെക്കുറിച്ചുള്ളതൊന്നു മാത്രം
ആയിരമായിരമെന്നു നിങ്ങള്‍ !
ആകെപ്പകുക്കുമ്പോള്‍ ആയിരത്തൊന്നിന്റെ
ഒന്നത് മാത്രമെനിക്ക് സ്വന്തം !
അത് നിന്നെക്കുറിച്ചുള്ളതൊന്നു മാത്രം
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !