Thursday, August 27, 2015

ഓണവെയിൽ കൊള്ളാൻ കാത്തുനില്ക്കുന്ന ഓരോ പൂവിനും ഓണാശംസകൾ ..ഓണമെന്തെന്നറിയാത്ത ഓരോ കുരുന്നുകൾക്കും ഓണാശംസകൾ ..കാൽക്കാശിനു വിലയില്ലാത്ത ഓരോ കാക്കപ്പൂവിനും ഓണാശംസകൾ ..കാശിനു മാത്രം കൊള്ളാവുന്ന ഓരോ ബന്തിപ്പൂവിനും ഓണാശംസകൾ.. എത്രവാടിയാലും വൈലറ്റുപൂക്കുന്ന ഓരോ വാടാമല്ലിയ്ക്കും ഓണാശംസകൾ..ഇതുവായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഓണാശംസകൾ  എന്റെ സ്നേഹാശംസകൾ !