ചിലര്‍ ദൈവത്തിന്റെ സമ്മാനങ്ങള്‍ ആണ് ..നമുക്കായി ദൈവം അണിയിച്ചൊരുക്കി
വിടുന്നവര്‍ ! ഇവിടെ ദൈവമുണ്ടോ എന്ന ചോദ്യം തികച്ചും അപ്രസക്തമാണ്
!ദൈവമെന്നത് ഇന്ദ്രജാലം കാണിച്ച് നമ്മെയൊക്കെ അമ്പരപ്പിക്കുന്ന ആ
ഇന്ദ്രജാലക്കാരന്‍ തന്നെയാണ് ..ഒരുവേള പൂ വിരിയുന്നതെന്താണമ്മേ എനിക്ക്
കാണാന്‍ കഴിയാത്തതെന്ന് അമ്പരക്കുന്ന കൊച്ചു കുഞ്ഞുങ്ങള്‍ മാത്രമാകുന്നു
നമ്മളെല്ലാം !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !