ഓ അമ്മയെന്നാല്‍
ഒഴിഞ്ഞ കഞ്ഞിക്കലം പോലെന്തോ
ഒരു കരിപ്പാത്രം !
അതിന്നകത്തെ വെന്തുപാകമായതെല്ലാം
നമ്മള്‍ തിന്നുതീര്‍ത്തത് അറിഞ്ഞില്ലല്ലേ !
ഒഴിഞ്ഞ കഞ്ഞിക്കലം പോലെന്തോ
ഒരു കരിപ്പാത്രം !
അതിന്നകത്തെ വെന്തുപാകമായതെല്ലാം
നമ്മള്‍ തിന്നുതീര്‍ത്തത് അറിഞ്ഞില്ലല്ലേ !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !