നിറങ്ങളുടെ, ആനകളുടെ ,ആഘോഷങ്ങളുടെ ,വെടിക്കെട്ടുകളുടെ,മൊബൈലുകളുടെ തൃശ്ശൂർപ്പൂരം !(കുടമാറ്റത്തിനു ഓരോ കുട പൊങ്ങുമ്പോൾ ഓരോ മൊബൈലും പൊങ്ങും ഫോട്ടോ/ വീഡിയോ എടുക്കാൻ )അങ്ങനെ തിരുവംബാടിക്കാരും പാറമേക്കാവുകാരും തമ്മിൽ ഒരു മൊബൈൽ മാറ്റപ്പൂരം കൂടി കൊണ്ടാടി ! ശുഭം !(ഈ ഫോട്ടോ പിടിക്കുന്ന സമയത്ത് ചുറ്റിനും എന്ത് നല്ല കാഴ്ചകൾ ആണെന്നോ നമുക്ക് നഷ്ടമാകുന്നത് അത് മനസ്സിൽ ക്ലിക്കാൻ ആർക്കുണ്ട് നേരം !?)
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !