ആത്മഹത്യ ഒളിച്ചോട്ടമോ ഭീരുത്വമോ അല്ല ,ഏറ്റവും ധീരത ഉള്ളവർക്ക് മാത്രം ചെയ്യുവാൻ കഴിയുന്ന ഒന്നാണ് ! സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് വരിക്കുന്ന മരണത്തെ സ്വയം ഹത്യ എന്ന പേരിലെ പറയുവാനാകുന്നുള്ളൂ . ആ വ്യക്തി സ്വയം മരിക്കുവാൻ ആഗ്രഹിച്ചിട്ടു ചെയ്യുന്നതാകില്ല അത് . മരണം ഒരു സ്വാഭാവിക പ്രക്രിയ പോലെ തിന്നുന്നതും കുടിക്കുന്നതും ഉറങ്ങുന്നതും പോലെ തികച്ചും സാധാരണമായി ഏറ്റവും സന്തോഷവാനും സംപ്രീതനുമായിരിക്കുന്ന അവസ്ഥയിൽ ആത്മാവിനെ ഉപേക്ഷിക്കുന്ന അല്ലെങ്കിൽ പ്രാണനെ ദേഹിയിൽ നിന്നും ഊരി മാറ്റുന്ന പ്രക്രിയ എന്നെ സംബന്ധിച്ച് ഏറ്റവും പൂർണ്ണമായ ഒന്നാണ് !ഏതു പ്രവൃത്തിയുടെയും ഉത്തുംഗ ശൃംഗത്തിൽ നിന്നും ഏറ്റവും അടിസ്ഥാന തലത്തിലേയ്ക്ക് സ്വാഭാവികമായി ഇറങ്ങിപ്പോകുന്നവൻ അസാമാന്യനായ സ്വാത്വികനാണെന്നു ഞാൻ വിശ്വസിക്കുന്നു,അയാളെ ഒന്നും അലട്ടുന്നില്ല അത് തന്നെയാണ് മോക്ഷവും !
Saturday, March 23, 2013
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
:)
ReplyDelete