ഇമയനക്കങ്ങളില്‍ താഴേയ്ക്ക് ഊര്‍ന്നു വീഴുന്ന മഴ !
മൊഴികള്‍ക്കു മീതെ ചാഞ്ഞു പെയ്യുന്ന ചുംബനം ..
പെയ്തൊഴിഞ്ഞ എത്ര മഴകള്‍ക്ക് മീതെയാണ്
ഒരു മാരിവില്ലുദിക്കുക!!
മൊഴികള്‍ക്കു മീതെ ചാഞ്ഞു പെയ്യുന്ന ചുംബനം ..
പെയ്തൊഴിഞ്ഞ എത്ര മഴകള്‍ക്ക് മീതെയാണ്
ഒരു മാരിവില്ലുദിക്കുക!!
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !