പ്രണയമാണ് ..
വേണുനാദം കൊണ്ട് പ്രപഞ്ച സൂക്ഷ്മതയുടെ
വാതായനം തുറന്നിട്ട പ്രണയം ..
നശ്വരത ഒഴുക്കിവിടുന്ന അനശ്വരമായ മായക്കാഴ്ചകള്‍ പ്രവഹിക്കുന്നതിവിടെ നിന്നാണ് ..
പ്രഭോ ,
ആ പ്രണയമാണ് നിനക്കും എനിക്കുമിടയില്‍ ജനനം കൊള്ളുന്നത് ..ഇന്നും പിന്നെ എന്നും !

No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !