ഉലയാത്ത ഉൾത്തടംകൊണ്ട് എന്റെ അമ്മ വരച്ചിട്ട ജീവിതം പോലൊന്ന് എനിക്കൊരിക്കലും വരയ്ക്കാനാകില്ല ..എഴുതാനും .എന്റെ ആദ്യ നോവൽ എന്റെ അമ്മയ്ക്കാണ് ! എന്റെയും ചേച്ചിയുടെയും അമ്മയ്ക്ക് ..ഇഷാന്റെയും അക്ഷതിന്റെയും കനിഷ്‌കയുടെയും അമ്മമ്മയ്ക്ക് ..ഞങ്ങളുടെ അമ്മിണിക്കുട്ടിക്ക് !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !