എന്റെ ആദ്യ സ്‌കൂളിൽ നിന്നുമുള്ള സ്നേഹാദരങ്ങൾ എഴുത്തുകാരി എന്ന നിലയിൽ കഴിഞ്ഞ ഏപ്രിൽ 8 നു ഹൃദയപൂർവ്വം സ്വീകരിച്ചപ്പോൾ .സ്‌കൂളിന്റെ 36 മത് വാർഷികാഘോഷത്തിൽ വച്ചായിരുന്നു ചടങ്ങ് .എന്റെ അദ്ധ്യാപകനും കൂടിയായിരുന്ന ഇപ്പോൾ പിരിഞ്ഞു പോകുന്ന ഹെഡ്മാസ്റ്റർ ശ്രീ ദാമോദരൻ മാസ്റ്ററിൽ നിന്നുമാണ് ആദരവ് ഏറ്റുവാങ്ങിയതെന്നതിൽ അഭിമാനിക്കുന്നു . ഞാൻ പഠിക്കുമ്പോൾ കാപ്പിസെറ്റ് ഗവ യുപി സ്‌കൂൾ. ഇപ്പോൾ മുതലിമാരൻ മെമ്മോറിയൽ എച്ച് എസ് കാപ്പിസെറ്റ് ,പുൽപ്പള്ളി വയനാട് .

No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !