അടഞ്ഞ വാതില്പ്പാളികള്‍ക്കുമപ്പുറം
ആരുമില്ലാതൊഴിഞ്ഞ
കരിയിലകള്‍ മരിച്ചുകിടക്കുന്ന
നഗ്നമായ മുറ്റം
ഇപ്പുറം എല്ലാവരുമുണ്ടെങ്കിലും
ജഡമായ മൌനമുദ്രകളാല്‍
കെട്ടിപ്പൂട്ടിയ മനുഷ്യബന്ധനങ്ങള്‍
എങ്ങനെയാണ് ഇരുളും വെളിച്ചവും
ഉണ്ടാകുന്നതെന്ന ആദ്യന്ത പരിഭ്രമത്താല്‍
ജ്ഞാനിയായിപ്പോയ ഞാന്‍ !
എനിക്ക് ഭ്രാന്തെന്ന് അവര്‍ !
ആരുമില്ലാതൊഴിഞ്ഞ
കരിയിലകള്‍ മരിച്ചുകിടക്കുന്ന
നഗ്നമായ മുറ്റം
ഇപ്പുറം എല്ലാവരുമുണ്ടെങ്കിലും
ജഡമായ മൌനമുദ്രകളാല്‍
കെട്ടിപ്പൂട്ടിയ മനുഷ്യബന്ധനങ്ങള്‍
എങ്ങനെയാണ് ഇരുളും വെളിച്ചവും
ഉണ്ടാകുന്നതെന്ന ആദ്യന്ത പരിഭ്രമത്താല്‍
ജ്ഞാനിയായിപ്പോയ ഞാന്‍ !
എനിക്ക് ഭ്രാന്തെന്ന് അവര്‍ !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !