പൊയ്ക്കുതിരകളെപ്പോലെ ,പൊയ്ക്കാളകളെപ്പോലെ പൊയ് ആനകൾ നിരന്നു നിന്ന് കുടമാറ്റം നടത്തുന്ന അതിസുന്ദരമായൊരു പൂരം ഇനി എന്നായിരിക്കും വരിക !!ഈ തൃശ്ശൂരിൽ നിന്നുമുയരുന്ന മനുഷ്യ ചെകിടുകൾക്കും അതീതമായ ഈ കൂട്ട മൃഗവിളിയിൽ കാടിറങ്ങി കാടായ കാടുകളും ചെടികളും ഓടിവരുന്ന നാൾ എന്നായിരിക്കും ഉദിച്ചുയരുക ! (സൂര്യൻ പൊട്ടിച്ചിതറി ഒക്കെ കെട്ടുപോകട്ടെ ഹും ! )
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !