ജലപ്പിശാചുകൾ വന്നു കൂട്ടത്തോടെ
തേകിത്തെറിപ്പിക്കാത്തതെന്താകും
ഈ കണ്ണാടി വച്ച കത്തുന്ന പകലുകളെ!!
(ഉടയാടകൾ വെള്ളിമേഘങ്ങൾ പോലെ തെന്നി നീങ്ങട്ടെ ..മന്ദമാരുതൻ ഇക്കിളിയിടട്ടെ ,ആകാശത്തൊരുപൊട്ട് കാറുരുണ്ടുകൂടി നഗ്നദേഹങ്ങളിൽ നനവിന്റെ കൊയ്ത്തുപാട്ടുതിരട്ടെ )

No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !