അവനവനിൽ ഉള്ള വിശ്വാസം(ആത്മ വിശ്വാസം ) ആയുധം പോലെയാണ് .അത് നന്മയ്ക്കും
തിന്മയ്ക്കും ഒരേ പോലെ ഉപയോഗി ആണ് .മറ്റുള്ളവർ ഓങ്ങുന്ന വാൾ ഒരുപക്ഷെ
ഇതിൽത്തട്ടി തെറിച്ചു പോയേക്കാം ,അപ്പോൾ ആത്മവിശ്വാസം കവചം ആയിരിക്കണമെന്ന് മാത്രം .
(അനിത ഉവാച .)
(അനിത ഉവാച .)
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !