എന്തരോ മഹാനുഭാവുലു ..
അന്തരീ ..കീ വന്ദനമുലു..
(രാഗം ശ്രീ ..[22 ഖരഹരപ്രിയ ജന്യ]
ആദിതാളം )
അർത്ഥം :ഒരുപാട് മഹാത്മാക്കൾ ഉണ്ട് ..അവർക്കെല്ലാം എല്ലാ അർത്ഥത്തിലും എന്റെ വിനീതമായ പ്രണാമങ്ങൾ !
ഇനി മന്ത്രി സുധാകരൻ അവർകൾക്ക് ..താങ്കൾ ഇനിയും എഴുതണം .എഴുത്തിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന താങ്കൾക്കു മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ മഹാന്മാരും മഹതികൾക്കും ഉള്ളത്ര ഗുണം കാണുകയില്ല .എങ്കിലും ദയവായി അവരോടു ക്ഷമിക്കണം .എഴുതുവാൻ ആഗ്രഹമുള്ളവർ അത് ചെയ്തുകൊണ്ടേ ഇരിക്കണം .ഒരുപക്ഷെ താങ്കൾക്ക് ഉറക്കത്തിൽപ്പോലും 'ചക്ഷുശ്രവണഗളസ്ഥമാംദർദ്ദുരം ' എന്നൊന്നും ചിന്തിക്കുവാനോ എഴുതുവാനോ കഴിഞ്ഞെന്നു വരില്ലെങ്കിലും താങ്കളോട് കാലം കോപ്രായം വിളമ്പുകയില്ല ..താങ്കൾക്കുള്ള ഇല താങ്കളുടെ മുൻപിലെ വീഴൂ ..ക്ഷമിക്കൂ ഓരോ വ്യക്തിക്കും ആവിഷ്കാര സ്വാതന്ത്യമുണ്ട്.എഴുത്തിലായാലും ശാസ്ത്രത്തിലായാലും എവിടെയാണെങ്കിലും .(Gusteau tries to convince Remy that "anyone can cook." Ratatouille-one of the beautiful animation movie :) ) നമ്മൾ എല്ലാവരും നൊബേൽ ജേതാക്കളാണോ എഴുത്തുകാരെ !! ഹാ കഷ്ടം !

No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !