Saturday, May 30, 2015

ദുഖമുണ്ടാകുന്നത് കോപത്തിൽ നിന്നുമാകുമ്പോൾ
കോപം കണ്ണ്നീരായൊഴുകുന്നു !!
നിങ്ങൾ ഞാൻ അകമഴിഞ്ഞ് കരയുകയാണെന്ന്
തെറ്റിദ്ധരിക്കുന്നു !ഞാൻ കോപം കൊണ്ട്
അലറുകയായിരുന്നു .