വിലയില്ലായ്മയിൽ നിങ്ങൾക്കെന്നെ അളക്കാം !
നാളെ നാണയം വച്ച് തൂക്കിയാൽ കിട്ടുന്ന
ഒരളവുകോലിലും നിങ്ങൾക്കെന്നെ
തൂക്കാനാകില്ല നോക്കിക്കോളു !
നാളെ നാണയം വച്ച് തൂക്കിയാൽ കിട്ടുന്ന
ഒരളവുകോലിലും നിങ്ങൾക്കെന്നെ
തൂക്കാനാകില്ല നോക്കിക്കോളു !
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...