മുറിവേറ്റു കിടക്കുന്ന നിന്നെക്കാണാന്‍
ഒരിലക്കീറില്‍ ചന്ദനവും
കൈയിലിത്തിരി നൈവേദ്യവുമായി
തൂമഞ്ഞു പൊഴിയുന്ന ഇത്ര ദൂരം താണ്ടി
ഒരേടത്തിയുടെ സ്നിഗ്ദ്ധ സൗന്ദര്യമായ് ഞാന്‍ !
ഇതേതു ദൈവത്തിന്‍റെത് ?- നീ.
കണ്ണും വാക്കുമില്ലാത്ത
ഹൃദയം മാത്രം കേള്‍ക്കുന്ന
എന്‍റെ ദൈവത്തിന്‍റെത് -ഞാന്‍!
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !