അമ്മിക്കല്ലിൽ പാകത്തിന് മുളകും തേങ്ങയും ഉള്ളിയും ഉപ്പും പുളിയും വച്ചരച്ച ചമ്മന്തി പോലെയാണ് ജീവിതം ഏതെങ്കിലും ഒന്ന് കുറഞ്ഞാലോ കൂടിയാലോ അനാർക്കിസ്റ്റ് ചമ്മന്തിയായി മാറിപ്പോകും
(അരച്ചവരാരായാലെന്താ ..?)
(അരച്ചവരാരായാലെന്താ ..?)
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...